thechoice.one
Malayalam
വിശ്വോത്തര പണ്ഡിതനും നവോത്ഥാന നായകനുമായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മുപ്പത് വര്‍ഷമെടുത്ത് പൂര്‍ത്തീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ആധുനിക യുഗത്തിലെ അഭ്യസ്തവിദ്യരായ മനുഷ്യരുടെ മസ്തിഷ്‌കങ്ങളുമായി അനായാസം സംവദിക്കുന്ന ഭാഷയും ശൈലിയുമാണ് അതിന്റെ മുഖ്യ സവിശേഷത. മനുഷ്യന്റെ വൈയക്തിക-സാമൂഹിക പ്രശ്‌നങ്ങളില്‍ വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങള്‍ക്കുളള പ്രസക്തിയെ അത് വ്യക്തമാക്കുന്നു. ഇന്ത്യയിലെ മിക്ക ഭാഷകളിലും, പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പുശ്തു, തുര്‍കി, ജാപ്പാനീസ്, തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ അനേകം വിദേശ ഭാഷകളിലേക്കും പൂര്‍ണമായോ […]